സിപിഎം കാരെ അങ്കണവാടികളിൽ തിരുകി കയറ്റുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് സമരം.

സിപിഎം കാരെ അങ്കണവാടികളിൽ തിരുകി കയറ്റുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് സമരം.
Jul 5, 2024 03:52 PM | By PointViews Editr


കാക്കയങ്ങാട്:മുഴക്കുന്ന് പഞ്ചായത്തിലെ അംഗൻവാടി വർക്കർ,ഹെൽപ്പർ നിയമനത്തിൽ സ്വജനപക്ഷപാതവും, രാഷ്ട്രീയ വൽകരിക്കുകയും ചെയ്ത നടപടിക്കെതിരെ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ധർണ സമരം യുഡിഎഫ് മണ്ഡലം ചെയർമാൻ നസീറിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ജൂബിലി ചാക്കോ, യുഡിഎഫ് കൺവീനർ നമേഷ് കുമാർ, വി പ്രകാശൻ,ഒ ഹംസ, വി രാജു, എം കെ മുഹമ്മദ്‌,പി പി മുസ്തഫ, മാഹിൻ ടി കെ, ഗിരീഷ് കെ എം, സജീവൻ കെ കെ,ദീപ ഗിരീഷ്, ഉഷ അനിൽ, നൂർജഹാൻ, അയൂബ് ഹാജി, പഞ്ചായത്ത്‌ മെമ്പർമാരായ കെ വി റഷീദ്, സിബി ജോസഫ്, മിനി ബി തുടങ്ങിയവർ സംസാരിച്ചു.

Maharaja became a servant by the power of democracy - Kannur DCC President Martin George.

Related Stories
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
Top Stories